Pages

05/02/2013

സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ എല്‍.പി.വിഭാഗം കുട്ടികള്‍ക്കും  ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രവൃത്തി പരിചയ അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും 08/02/2013 വെള്ളിയാഴ്ച 2.30 നു ബി.ആര്‍.സി.യില്‍ നടക്കുന്നു. ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ് നടത്തുന്ന ഈ പരിപാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ശ്രീ.പി.ഒ.മുരളീധരന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.മാടായി ബി.പി..ശ്രീ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് എച്ച് എം ഫോറം കണ്‍വീനര്‍ ശ്രീ.വി.രാജന്‍ , ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ..വി.ബാബു എന്നിവര്‍ ആശംസ നേരും.