30/07/2013
27/07/2013
24/07/2013
SUB DISTRICT GAMES
മാടായി ഉപജില്ലാതല ചെസ്സ് മത്സരം 31/07/2013 ബുധനാഴ്ച്ച G.W.H.S.S Cherukunnu വച്ചു നടക്കുന്നു.ഓരോ വിദ്യാലയത്തിൽ നിന്നും ഓരോ വിഭാഗത്തിലും (U/19,U/17,U14) ഒരു ആണ്‍കുട്ടി യെയും ഒരു പെണ്‍കുട്ടിയെയും പങ്കെടുപ്പിക്കാവുന്നതാണ്. പങ്കെടുക്കുന്ന കുട്ടികൾ എച്ച് .എം / പ്രിൻസിപ്പൽ എന്നിവരിൽ നിന്നും എലിജിബിലിട്ടി സർട്ടിഫിക്കറ്റു കൊണ്ടുവരണം രാവിലെ 9.30 നു ഹാജരാകണം.മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും പേരുകൾ ഓണ്‍ ലൈനായി പിന്നീട് രെജിസ്റ്റർ ചെയ്യേണ്ടതാണ് . രെജിസ്റ്റർ ചെയ്യേണ്ട വെബ് സൈറ്റ് 05/08/2013 നു പ്രവര്ത്തനക്ഷമമാവും.ഓണ്‍ ലൈൻ ആയി രെജിസ്റ്റർ ചെയ്യാത്ത കുട്ടികള്ക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.
21/07/2013
20/07/2013
SCHOOL KALOLSAVAM
കേരളാ സ്കുൾ കലോത്സവത്തിൽ മികവു തെളിയിക്കുന്ന കുട്ടികൾക്കുള്ള ധനസഹായം ലഭിക്കാൻ ഉടൻ അപേക്ഷിക്കുക അപേക്ഷാ ഫോറവും വിശദമായ ഉത്തരവിനും ഇവിടെ ക്ലിക്ക് ചെയ്യുക
07/07/2013
Subscribe to:
Posts (Atom)