Pages

22/09/2013


GAMES RESULT 2013-14
SENIOR BOYS
SENIOR GIRLS

JUNIOR BOYS
KHO – KHO
JUNIOR GIRLS

10/09/2013

ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ്സ് സെപ്തംബർ  27 ലേക്കും ഭാസ്കരാചാര്യ സെമിനാർ 23 ലേക്കും മാറ്റി വച്ചതായി ഗണിതശാസ്ത്ര അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.സ്ഥലം,സമയം എന്നിവയിൽ മാറ്റമില്ല.

08/09/2013

അഡ് ഹോക്ക് ബോണസ് , ഫെസ്റ്റിവൽ അലവൻസ് 2012-13 
ഓണം അഡ്വാൻസ് 2013- 2014 
ഓണം അഡ്വാൻസ് 2013- 2014 (P.T)
ORDER CLICK HERE

03/09/2013

ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ അവസാനിച്ചു. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ എല്ലാ വിദ്യാലയങ്ങളും ഗെയിംസ് എൻട്രി കണ്‍ഫേം ചെയ്യണം. അതുകൊണ്ട് എല്ലാ വിദ്യാലയങ്ങളും ഉടൻ തന്നെ ഗെയിംസ് എൻട്രി കണ്‍ ഫേം ചെയ്യേണ്ടതാണ് . മത്സരത്തിൽ പങ്കെടുക്കാത്ത വിദ്യാലയങ്ങളും ബേസിക്ക് ഡീ റ്റെയിൽസ്  നല്കി ഗയിംസ് എൻട്രി ഉടൻ കണ്‍ ഫേം ചെയ്യുക.
04/09/2013  നു നടക്കേണ്ട പരീക്ഷകൾ 23/09/2013 ലേക്ക് മാറ്റി . 05/09/2013 നു രാവിലെ നടക്കേണ്ട ഏഴാം തരത്തിലെ ഗണിതം നാലാം തരത്തിലെ മലയാളം പരീക്ഷകൾ അന്നേ ദിവസം ഉച്ചയ്ക്കു ശേഷം നടക്കും.മറ്റു പരീക്ഷകൾക്ക് മാറ്റം ഇല്ല.