Pages

15/10/2012

BHASKARACHARYA SEMINAR

2012-13വര്‍ഷത്തെ ഭാസ്കരാചാര്യ സെമിനാര്‍ ഒക്ടോബര്‍ 10 നു കടന്നപ്പള്ളി യു പി സ്കുളില്‍ മാതമംഗലം ടി ടി ഐ അദ്ധ്യാപകന്‍ ശ്രീ  കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി യു പി സ്കുള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. ഇ കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ ഗണിതശാസ്ത്ര കണ്‍വീനര്‍ ശ്രീ. ഇ ശങ്കരന്‍ നമ്പൂതിരി സ്വാഗതവും ശ്രീ.കെ കെ സുരേഷ് നന്ദിയും പറഞ്ഞു.
സെമിനാറില്‍ സമ്മാനം നേടിയ കുട്ടികള്‍
യു പി വിഭാഗം           
1. അനിരുദ്ധന്‍ (എടനാട് യു പി സ്കുള്‍ )
2. മുഹ്സിന (ജി എം യു പി സ്കുള്‍ ,മാടായി )
3. അഖില (നെരു വംബ്രം  യു പി സ്കുള്‍ )
എച്ച് എസ് വിഭാഗം   
1. ശ്രീരാഗ് (ജി ഡബ്ല്യു എച്ച് എസ് എസ് ചെറുകുന്ന് )
2. ഹര്‍ഷ മുകുന്ദന്‍ (ജി എച്ച് എസ് എസ് കൊട്ടില )
3. ദിലീപ് (ജി എച്ച് എസ് എസ് കടന്നപ്പള്ളി )

INFRASTRUCTURAL FACILITIES

INFRASTRUCTURAL FACILITIES
DOWN LOAD FORM    WORD 2007      WORD 2003

14/10/2012

SASTHROLSAVAM

ശാസ്‌ ത്രോല്‍സവം 2012 മായി ബന്ധപ്പെട്ടു വിദ്യാലയങ്ങള്‍ക്കു യുസര്‍നെയിമും പാസ് വേര്‍ഡും അനുവദിച്ചു. എല്ലാ ഹെഡ് മാസ്റ്റര്‍മാരും പാസ് വേര്‍ഡ്‌ കൈപ്പറ്റി 20/10/12 നു മുമ്പായി പങ്കെടുക്കുന്ന കുട്ടികളുടെ പേര് ഓണ്‍ ലൈന്‍ ആയി ചെയ്യേണ്ടതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9400878733.