Pages

26/12/2012

OBC SCHOLARSHIP

2012-13 വര്‍ഷത്തെ ഒ  ബി സി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി 15/01/2013 . വാര്‍ഷിക വരുമാനം 44500/ രൂപ . ന്യൂന പക്ഷ സമുദായം , ഒ ഇ സി എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറ ത്തിനും താഴെ ക്ലിക്ക് ചെയ്യുക. 

ORDER             APPLICATION FORM

12/12/2012

ഉപജില്ലയിലെ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള പരിശീലനം 14/12/12 , 15/12/12 തീയ്യതികളില്‍ മാടായി ബി ആര്‍ സി യില്‍ വച്ചു നടക്കും. എല്ലാ ഹെഡ്മാസ്റ്റര്‍മാരും 10 മണിക്ക് പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസര്‍ അറിയിച്ചു.





2013-14 വര്‍ഷത്തേക്കുള്ള ടെക്സ്റ്റ് ബുക്കിന്‍റെ ഇന്‍ ടെന്റു   10/12/2012 നും 10/01/2013 നും ഇടയില്‍ ഓണ്‍ ലൈന്‍ ആയി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .address :keralabooks.org

26/11/2012

മാടായി ഉപജില്ലാ കലോത്സവം 2012-13 മാട്ടുല്‍ ജി.എച്ച്.എസ്.എസ്.
രജിസ്ട്രേഷന്‍ 30/11/2012 വെള്ളിയാഴ്ച 11മണിക്ക് 
പ്രോഗ്രാം നോട്ടീസിനു താഴെ ക്ലിക്ക് ചെയ്യുക 
03/12/2012          04/12/2012           05/12/2012            06/12/2012           07/12/2012

24/11/2012

എല്‍.പി / യു.പി സ്കുളിലെ SITC മാര്‍ക്കുള്ള ഐ.ടി പരിശീലനം  26/11/12 മുതല്‍ 29/11/2012 വരെ  ചെറുകുന്ന് ഗേള്‍സ്‌  ഹൈസ്കുളില്‍ ആരംഭിക്കും. താഴെ പറയുന്ന സ്കുളിലെ എസ്.ഐ.ടി.സി.മാരാണ് പങ്കെടുക്കേണ്ടത്.എല്ലാ ഹെഡ്മാസ്റ്റര്‍ മാരും ബന്ധപ്പെട്ട അധ്യാപകരെ വിടുതല്‍ ചെയ്യേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
1) GMUPS THEKKUMBAD             (LP)
2) EDAKKEPPURAM LP                 (LP)
3) EDKKEPPURAM UP                   (UP)
4) GGVHSS CHERUKUNNU           (UP)
5) GBHSS CHERUKUNNU              (UP)
6) GLPS CHERUKUNNU SOUTH     (LP)
7) KANNAPURAM NORTH LP         (LP)
8) KANNAPURAM EAST UP            (LP & UP)
9) CHERUKUNNU MUSLIM LP      (LP)
10) ODAYAMMADAM UP                (LP & UP)
11) CHERUKUNNU NORTH LP      (LP)

20/11/2012

സംസ്ഥാന ശാസ്ത്രോല്‍സവം പ്രോഗ്രാം നോട്ടീസ് 

18/11/2012

എല്‍.എസ്.എസ് / യു.എസ്.എസ്. പരീക്ഷ 2012-13
എല്ലാ ഹെഡ്മാസ്റ്റര്‍മാരും  നവംബര്‍ 25 നു മുമ്പായി അപേക്ഷകള്‍ ബന്ധപ്പെട്ട അധ്യാപകരെ ഏല്‍പ്പി ക്കണം . ചുമതലപ്പെടുത്തിയ അധ്യാപകരുടെ വിവരം താഴെ 
1)  മാടായി - ഒ.രാമചന്ദ്രന്‍ 
2) മാട്ടൂല്‍ - കെ ജനാര്‍ദ്ദനന്‍ 
3) കണ്ണപുരം  - വി രാജന്‍ 
4) ചെറുകുന്ന് - ജോണ്‍സന്‍ ലാസര്‍ 
5) എഴോം - സി ഒ രമേശന്‍ 
6) ചെറുതാഴം - വിഷ്ണു നമ്പൂതിരി 
7) കടന്നപ്പള്ളി - ഉഷ ഇടമന യു പി 
8) കുഞ്ഞിമംഗലം - സന്ദീപ്‌ ചന്ദ്രന്‍ 




19/11/2012 മുതല്‍ നടത്താനിരുന്ന ക്ലസ്റ്റര്‍ പരിശീലനം മാറ്റി വച്ചു.

15/11/2012

KANNUR DISTRICT ATHLETIC MEET 2012-13 POLICE PARADE GROUND KANNUR 19/11/2012 TO 21/11/2012 


KANNUR REVENUE DISTRICT SASTHROLSAVAM 2012-13
PAYYANUR
RESULT
WORK EXPERIENCE
SCIENCE
I T
MATHEMATICS
SOCIAL SCIENCE


12/11/2012

ജില്ലാ പ്രവൃത്തി പരിചയ മേള സമയക്രമം 
എല്‍.പി/യു.പി.വിഭാഗം  : 14/11/2012 രാവിലെ 9.30 നു
                                                 സെന്‍റ് മേരീസ് ഹൈസ്കുള്‍ പയ്യന്നൂര്‍  എച്ച്.എസ്/എച്ച്.എസ്.എസ്. : 15/11/2012 രാവിലെ 9.30 നു 
                                                                      സെന്‍റ് മേരീസ് ഹൈസ്കുള്‍ പയ്യന്നൂര്‍
പങ്കെടുക്കുന്ന കുട്ടികള്‍ ഐ ഡി കാര്‍ഡ് കൊണ്ടുവരണം . ഐ ഡി കാര്‍ഡിനായി ഇവിടെ ക്ലിക്ക് ചെയ്യുക