Pages

28/01/2013

എല്‍.എസ്.എസ് / യു.എസ്.എസ്  പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എല്ലാ ഹെഡ് മാസ്റ്റര്‍ മാരും പരീക്ഷാ ഭവന്റെ സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തു എടുക്കണം. 210.212.24.52/lss_uss എന്ന അഡ്രസ്സില്‍ നിന്നും യുസര്‍ നെയിമായി S00000 എന്നും പാസ് വേര്‍ഡ് ആയി S00000 എന്നും ടൈപ്പ് ചെയ്തു ലോഗിന്‍ ചെയ്യുക. (ഇതില്‍ 00000 എന്നത് സ്കുള്‍ കോഡ് ആണ് ) ഉദാ : സ്കുള്‍ കോഡ് 13550 ആണെങ്കില്‍ യുസര്‍ നെയിം S13550 ആണ് . ലോഗിന്‍ ചെയ്ത ഉടനെ പാസ് വേര്‍ഡ്‌ മാറ്റുക.  

21/01/2013

2013 ജനുവരി 22 മുതല്‍ നടത്താനിരുന്ന ക്ലസ്റ്റര്‍ പരിശീലനം 28,29,30,31 തീയ്യതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ അറിയിച്ചു.

01/01/2013

സമ്പൂര്‍ണ്ണ കായികക്ഷമത പരിപാടി (TPFP) യില്‍ കുട്ടികളുടെ test battery upload ചെയ്യാനുള്ള അവസാന തീയ്യതി 15/01/2013 ആണ്.യാതൊരു കാരണവശാലും തീയ്യതി നീട്ടുന്നതല്ലെന്നു ജില്ലാ കോ ഓര്‍ഡിനേറ്റ ര്‍ അറിയിച്ചു. address : tpfp.org

26/12/2012

OBC SCHOLARSHIP

2012-13 വര്‍ഷത്തെ ഒ  ബി സി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി 15/01/2013 . വാര്‍ഷിക വരുമാനം 44500/ രൂപ . ന്യൂന പക്ഷ സമുദായം , ഒ ഇ സി എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറ ത്തിനും താഴെ ക്ലിക്ക് ചെയ്യുക. 

ORDER             APPLICATION FORM

12/12/2012

ഉപജില്ലയിലെ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള പരിശീലനം 14/12/12 , 15/12/12 തീയ്യതികളില്‍ മാടായി ബി ആര്‍ സി യില്‍ വച്ചു നടക്കും. എല്ലാ ഹെഡ്മാസ്റ്റര്‍മാരും 10 മണിക്ക് പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസര്‍ അറിയിച്ചു.





2013-14 വര്‍ഷത്തേക്കുള്ള ടെക്സ്റ്റ് ബുക്കിന്‍റെ ഇന്‍ ടെന്റു   10/12/2012 നും 10/01/2013 നും ഇടയില്‍ ഓണ്‍ ലൈന്‍ ആയി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .address :keralabooks.org

26/11/2012

മാടായി ഉപജില്ലാ കലോത്സവം 2012-13 മാട്ടുല്‍ ജി.എച്ച്.എസ്.എസ്.
രജിസ്ട്രേഷന്‍ 30/11/2012 വെള്ളിയാഴ്ച 11മണിക്ക് 
പ്രോഗ്രാം നോട്ടീസിനു താഴെ ക്ലിക്ക് ചെയ്യുക 
03/12/2012          04/12/2012           05/12/2012            06/12/2012           07/12/2012

24/11/2012

എല്‍.പി / യു.പി സ്കുളിലെ SITC മാര്‍ക്കുള്ള ഐ.ടി പരിശീലനം  26/11/12 മുതല്‍ 29/11/2012 വരെ  ചെറുകുന്ന് ഗേള്‍സ്‌  ഹൈസ്കുളില്‍ ആരംഭിക്കും. താഴെ പറയുന്ന സ്കുളിലെ എസ്..ടി.സി.മാരാണ് പങ്കെടുക്കേണ്ടത്.എല്ലാ ഹെഡ്മാസ്റ്റര്‍ മാരും ബന്ധപ്പെട്ട അധ്യാപകരെ വിടുതല്‍ ചെയ്യേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
1) GMUPS THEKKUMBAD             (LP)
2) EDAKKEPPURAM LP                 (LP)
3) EDKKEPPURAM UP                   (UP)
4) GGVHSS CHERUKUNNU           (UP)
5) GBHSS CHERUKUNNU              (UP)
6) GLPS CHERUKUNNU SOUTH     (LP)
7) KANNAPURAM NORTH LP         (LP)
8) KANNAPURAM EAST UP            (LP & UP)
9) CHERUKUNNU MUSLIM LP      (LP)
10) ODAYAMMADAM UP                (LP & UP)
11) CHERUKUNNU NORTH LP      (LP)

20/11/2012

സംസ്ഥാന ശാസ്ത്രോല്‍സവം പ്രോഗ്രാം നോട്ടീസ് 

18/11/2012

എല്‍.എസ്.എസ് / യു.എസ്.എസ്. പരീക്ഷ 2012-13
എല്ലാ ഹെഡ്മാസ്റ്റര്‍മാരും  നവംബര്‍ 25 നു മുമ്പായി അപേക്ഷകള്‍ ബന്ധപ്പെട്ട അധ്യാപകരെ ഏല്‍പ്പി ക്കണം . ചുമതലപ്പെടുത്തിയ അധ്യാപകരുടെ വിവരം താഴെ 
1)  മാടായി - ഒ.രാമചന്ദ്രന്‍ 
2) മാട്ടൂല്‍ - കെ ജനാര്‍ദ്ദനന്‍ 
3) കണ്ണപുരം  - വി രാജന്‍ 
4) ചെറുകുന്ന് - ജോണ്‍സന്‍ ലാസര്‍ 
5) എഴോം - സി ഒ രമേശന്‍ 
6) ചെറുതാഴം - വിഷ്ണു നമ്പൂതിരി 
7) കടന്നപ്പള്ളി - ഉഷ ഇടമന യു പി 
8) കുഞ്ഞിമംഗലം - സന്ദീപ്‌ ചന്ദ്രന്‍