മാടായി സബ് ജില്ലാ സ്ക്കുള്‍ കലോല്സവവുമായി ബന്ധപ്പെട്ടു അപ്പീല്‍ നല്‍കിയ വിദ്യാലയങ്ങള്‍ക്കു 27/12/2011 ഉച്ചക്ക് രണ്ടു മണിക്ക് ഡി ഇ ഓ ഓഫീസില്‍ ഹിയറിംഗ് വച്ചിട്ടുണ്ട് എല്ലാ ടീം മാനേജര്‍മാരും കുട്ടികളുമായി എത്തേണ്ടതാണ്.
23/12/2011
21/12/2011
STATE MELA
സംസ്ഥാന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ ഐ ടി മേളയില്‍ പങ്കെടുക്കേണ്ടവരുടെ യോഗം നാളെ
(22/12/2011) ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കുളില്‍ ചേരുന്നു.യോഗത്തില്‍ എല്ലാ ടീം മാനേജര്‍ മാരും പങ്കെടുക്കണം. പങ്കെടുക്കുന്ന കുട്ടികളുടെ ഐ ഡി കാര്‍ഡ് എച് എം ഒപ്പിട്ടു രണ്ടു കോപ്പി കൊണ്ടുവരണം. ഐ ഡി കാര്‍ഡിനായി താഴെ ക്ലിക്ക് ചെയ്യുക.
(22/12/2011) ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കുളില്‍ ചേരുന്നു.യോഗത്തില്‍ എല്ലാ ടീം മാനേജര്‍ മാരും പങ്കെടുക്കണം. പങ്കെടുക്കുന്ന കുട്ടികളുടെ ഐ ഡി കാര്‍ഡ് എച് എം ഒപ്പിട്ടു രണ്ടു കോപ്പി കൊണ്ടുവരണം. ഐ ഡി കാര്‍ഡിനായി താഴെ ക്ലിക്ക് ചെയ്യുക.
13/12/2011
INSTRUCTION FOR UPLOAD PHOTO
ഫോട്ടോ അപ് ലോഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേ ശത്തിനായി താഴെ ക്ലിക്ക് ചെയ്യുക
LIST OF ELIGIBLE STUDENTS FOR JILLA KALOLSAVAM
ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേരുവിവരം കിട്ടാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . എല്ലാ കുട്ടികളുടെയും ഫോട്ടോ ആവശ്യ മായ പിക്സലില്‍ സി ഡി യിലാക്കി പ്രോഗ്രാം കമ്മിറ്റി കണ്‍ വീനരെ ഉടന്‍ ഏല്‍പ്പിക്കണം .
09/12/2011
KALOLSAVAM OVER ALL CHAMPIONS
L P GENERAL OVER ALL - St.MARY'S VILAYANCODE (53 POINTS)
RUNNER UP - EZHOME HINDU LPS AND BAKHITHA
CHERUKUNNU (45 POINTS)
U P GENERAL OVER ALL - BAKHITHA CHERUKUNNU (75 POINTS)
RUNNER UP - GGHSS MADAYI (69 POINTS)
H S GENERAL OVER ALL - GHSS KUNHIMANGALAM (163 POINTS)
RUNNER UP - PJHS MADAYI (138 POINTS)
H S S GENERAL OVER ALL- GHSS KUNHIMANGALAM (131 POINTS)
RUNNER UP - GBVHSS MADAYI (129 POINTS)
U P SANSKRIT OVER ALL - EDANAD UPS (79 POINTS)
RUNNER UP - GUPS PURACHERY (77 POINTS)
L P ARABIC OVER ALL - MECA PAZHAYANGADI (43 POINTS)
RUNNER UP - GMUPS MADAYI AND ERIAM VIDYAMITHRAM
UPS (37 POINTS EACH)
U P ARABIC OVER ALL - MECA PAZHAYANGADI (65 POINTS)
RUNNER UP - GMUPS MADAYI (61 POINTS)
H S ARABIC OVER ALL - WADI HUDA HS PAZHAYANGADI (82 POINTS)
RUNNER UP - PJHS MADAYI (81 POINTS)
Subscribe to:
Posts (Atom)