Pages

21/12/2011

STATE MELA

സംസ്ഥാന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ ഐ ടി മേളയില്‍ പങ്കെടുക്കേണ്ടവരുടെ യോഗം നാളെ
(22/12/2011) ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കുളില്‍ ചേരുന്നു.യോഗത്തില്‍ എല്ലാ ടീം മാനേജര്‍ മാരും പങ്കെടുക്കണം. പങ്കെടുക്കുന്ന കുട്ടികളുടെ ഐ ഡി കാര്‍ഡ്‌ എച് എം ഒപ്പിട്ടു രണ്ടു കോപ്പി കൊണ്ടുവരണം. ഐ ഡി കാര്‍ഡിനായി താഴെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment