31/12/2012
26/12/2012
OBC SCHOLARSHIP
2012-13 വര്‍ഷത്തെ ഒ ബി സി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി 15/01/2013 . വാര്‍ഷിക വരുമാനം 44500/ രൂപ . ന്യൂന പക്ഷ സമുദായം , ഒ ഇ സി എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറ ത്തിനും താഴെ ക്ലിക്ക് ചെയ്യുക.
ORDER APPLICATION FORM
ORDER APPLICATION FORM
20/12/2012
14/12/2012
12/12/2012
ഉപജില്ലയിലെ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള പരിശീലനം 14/12/12 , 15/12/12 തീയ്യതികളില്‍ മാടായി ബി ആര്‍ സി യില്‍ വച്ചു നടക്കും. എല്ലാ ഹെഡ്മാസ്റ്റര്‍മാരും 10 മണിക്ക് പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
2013-14 വര്‍ഷത്തേക്കുള്ള ടെക്സ്റ്റ് ബുക്കിന്‍റെ ഇന്‍ ടെന്റു 10/12/2012 നും 10/01/2013 നും ഇടയില്‍ ഓണ്‍ ലൈന്‍ ആയി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .address :keralabooks.org
2013-14 വര്‍ഷത്തേക്കുള്ള ടെക്സ്റ്റ് ബുക്കിന്‍റെ ഇന്‍ ടെന്റു 10/12/2012 നും 10/01/2013 നും ഇടയില്‍ ഓണ്‍ ലൈന്‍ ആയി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .address :keralabooks.org
Subscribe to:
Posts (Atom)