2012-13 വര്‍ഷത്തെ ഒ ബി സി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി 15/01/2013 . വാര്‍ഷിക വരുമാനം 44500/ രൂപ . ന്യൂന പക്ഷ സമുദായം , ഒ ഇ സി എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറ ത്തിനും താഴെ ക്ലിക്ക് ചെയ്യുക.
ORDER APPLICATION FORM
ORDER APPLICATION FORM
No comments:
Post a Comment