എല്‍.എസ്.എസ് / യു.എസ്.എസ്
പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എല്ലാ ഹെഡ് മാസ്റ്റര്‍ മാരും പരീക്ഷാ ഭവന്റെ
സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തു എടുക്കണം. 210.212.24.52/lss_uss എന്ന
അഡ്രസ്സില്‍ നിന്നും യുസര്‍ നെയിമായി S00000 എന്നും പാസ് വേര്‍ഡ് ആയി
S00000 എന്നും ടൈപ്പ് ചെയ്തു ലോഗിന്‍ ചെയ്യുക. (ഇതില്‍ 00000 എന്നത്
സ്കുള്‍ കോഡ് ആണ് ) ഉദാ : സ്കുള്‍ കോഡ് 13550 ആണെങ്കില്‍ യുസര്‍ നെയിം
S13550 ആണ് . ലോഗിന്‍ ചെയ്ത ഉടനെ പാസ് വേര്‍ഡ് മാറ്റുക.
No comments:
Post a Comment