Pages

26/08/2013

FREE UNIFORM

സൗജന്യ യുണിഫോം ലഭിക്കാൻ അര്ഹതയുള്ള കുട്ടികളുടെ പേര് വിവരം ഓണ്‍ ലൈനായി 29/08/2013 നു 5 മണിക്ക് മുമ്പായി രെജിസ്റ്റർ ചെയ്യണം. ഓണ്‍ ലൈൻ രജി സ്ട്രേഷന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

19/08/2013

SUB DISTRICT GAMES SCHEDULE

മാടായി ഉപജില്ലാ തല ഗെയിംസ് മലസരങ്ങൾ താഴെ പറയുന്ന രീതിയിൽ നടക്കും.എല്ലാ കുട്ടികളും ഐ ഡി കാര്ഡ് സഹിതം പങ്കെടുക്കുക.
23/08/2013  - GHSS KUNHIMANGALAM - VOLLEY BALL  (ALL CATEGORY)
                    -  GHSS KUNHIMANGALAM -  KHABADDI (ALL CATEGORY)
                    - GHSS KUNHIMANGALAM  - KHO - KHO (ALL CATEGORY)
24/08/2013   - UNIVERSITY SPORTS COMPLEX , MANGATTUPARAMBA - 
                       - SHUTTLE (BADMINTON) , TABLE TENNIS (ALL CATEGORY)
26/08/2013    -  FOOTBALL (SENIOR) - PALAYAM GROUND
27/08/2013    -  CRICKET (SENIOR)    -  PALAYAM GROUND
29/08/2013    - FOOTBALL (JUNIOR) , CRICKET ( JUNIOR) - GHSS CHERUTHAZHAM

12/08/2013

6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസങ്ങൾ . ആഗസ്ത് 17, 24 , 31 ഒക്ടോബർ 19 , നവംബർ 16 , 2014 ജനുവരി 18 എന്നീ ശനിയാഴ്ചകൾ പ്രവൃത്തി ദിവസങ്ങളായിരിക്കും.

10/08/2013

12/08/2013  നു നടക്കേണ്ട ജില്ലാ തല ചെസ്സ്‌ മത്സരം മാറ്റി വച്ചതായി ഉപജില്ലാ ഗയിംസ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

07/08/2013

പ്രീ മെട്രിക്ക് (ന്യൂനപക്ഷ) സ്ക്കോളർ ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 16/08/2013 വരെ നീട്ടിയിരിക്കുന്നു.