മാടായി ഉപജില്ലാ കേരളാ സ്കുൾ കലോത്സവം
എൽ.പി.വിഭാഗം ഓവറോൾ : സെന്റ് മേരീസ് എൽ പി വിളയാങ്കോട് (55 പോയിന്റ് )
റണ്ണർ അപ്പ് : ബക്കിത്ത ഇംഗ്ലീഷ് മീഡിയം എൽ പി : (50 പോയിന്റ്
യു പി വിഭാഗം ഓവറോൾ : നെരുവബ്രം യു പി (78 പോയിന്റ് ): എടനാ ട് യു പി (78 പോയിന്റ് )
റണ്ണർ അപ്പ് : ജി യു പി സ്കുൾ പുറച്ചേരി (74 പോയിന്റ് )
എച്ച് എസ് വിഭാഗം ഓവറോൾ: ജി എച്ച് എസ് എസ് കുഞ്ഞിമംഗലം (176 പോയിന്റ് )
റണ്ണർ അപ്പ് :പി ജെ എച്ച് എസ് എസ് മാടായി (165 പോയിന്റ് )
ഹയർ സെക്കന്ററി വിഭാഗം ഓവറോൾ: ജി ബി എച്ച് എസ് എസ് ചെറുകുന്ന് (179 പോയിന്റ് )
റണ്ണർ അപ്പ് :ജി എച്ച് എസ് എസ് കുഞ്ഞിമംഗലം (176 പോയിന്റ് )
യു പി സംസ്കൃതം ഓവറോൾ : ജി യു പി എസ് പുറച്ചേരി (82 പോയിന്റ് )
റണ്ണർ അപ്പ് :എടനാ ട് യു പി (77 പോയിന്റ് )
എച്ച് എസ് സംസ്കൃതം ഓവറോൾ : ജി ജി വി എച്ച് എസ് എസ് ചെറുകുന്ന് (55 പോയിന്റ് )
എൽ പി അറബിക്ക് ഓവറോൾ:വെങ്ങര മാപ്പിള യു പി (43 പോയിന്റ് ),എം ഇ സി എ പഴയങ്ങാടി (43 പോയിന്റ് )
റണ്ണർ അപ്പ് :നജാത്ത് ഗേൾസ് എച്ച് എസ് (39 പോയിന്റ് )
യു പി അറബിക്ക് ഓവറോൾ: നജാത്ത് എച്ച് എസ് (61 പോയിന്റ് )
റണ്ണർ അപ്പ് :ജി എം യു പി സ്കുൾ മാടായി (59 പോയിന്റ് )
എച്ച് എസ് അറബിക്ക് ഓവറോൾ:പി ജെ എച് എസ് എസ് മാടായി (85 പോയിന്റ് )
റണ്ണർ അപ്പ് :വാദി ഹുദ എച്ച് എസ് പഴയങ്ങാടി (79 പോയിന്റ് )നജാത്ത് ഗേൾസ് എച്ച് എസ് (79 പോയിന്റ് )
No comments:
Post a Comment