Pages

28/10/2012

                 ശാസ് ത്രോല്‍സവം 2012 ന്റെ റെജിസ്ട്രേഷന്‍ 29/10/2012 ഉച്ചയ്ക്ക് 2 മണിമുതല്‍ കുഞ്ഞിമംഗലം ഹയര്‍ സെക്കണ്ടറി സ്കുളില്‍ നടക്കും. എല്ലാ സ്കുളുകാരും 29 നു തന്നെ രെജിസ്ട്രേഷന്‍ നടത്തേണ്ടതാണ് . രജിസ്ട്രേഷന്‍ സമയത്ത് എല്ലാ ക്ലബ്ബുകളുടെയും അഫിലിയേഷന്‍ ഫീസും പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 10 രൂപ വീതവും അടക്കേണ്ടതാണ് .
                കായിക മേളയുടെ രെജിസ്ട്രേഷന്‍ 03/11/12 നു രാവിലെ 10 മണിമുതല്‍ ബി ആര്‍ സി യില്‍ വച്ചു നടക്കും . അഫിലിയേഷന്‍ ഫീസും  10/ വീതം ഓരോ കുട്ടിക്കും നല്‍കണം 

No comments:

Post a Comment