Pages

21/11/2013

സംസ്ഥാന ശാസ്ത്രോല്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ കുട്ടികളുടെയും ടീം മാനേജർ മാരുടെയും യോഗം 22/ 11/ 13 നു ഉച്ചക്ക് 2 മണിക്ക് ഡി.ഡി.ഇ ഓഫീസിൽ ചേരുന്നു. കുട്ടികൾ എച്ച്.എം/ പ്രിൻസിപ്പാൾ ഒപ്പിട്ട ഐ.ഡി കാർഡ് സഹിതം ( 2 കോപ്പി) പങ്കെടുക്കുക .

No comments:

Post a Comment