Pages

28/11/2013

30/11/ 13 നു നടക്കേണ്ട എൽ.പി.ഭരതനാട്യം , യു.പി.തിരുവാതിര എന്നീ ഇനങ്ങളുടെ അവതരണക്രമം 29/ 11/ 13 നു ഉച്ചക്ക് 2 മണിക്ക് പ്രോഗ്രാം കമ്മറ്റി ഓഫീസിൽ നിന്നും നൽകുന്നതാണ് . എല്ലാ മൽസരാർഥികളും കൃത്യ സമയത്ത് വന്ന് അവതരണ ക്രമം സ്വീകരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം അവരുടെ അവസരം നഷ്ടപ്പെടുന്നതാണ്.

No comments:

Post a Comment