Pages

24/10/2012

മാടായി ഉപജില്ലാ കായിക മേള നവംബര്‍ 05,06,07 തീയ്യതികളില്‍ പാളയം ഗ്രൌണ്ടില്‍ വച്ചു നടക്കുന്നതാണ്  05-11-12 നു എല്‍.പി, യു.പി മത്സരങ്ങളും എച്ച്.എസ് , എച്ച്.എസ് എസ് ലെ ചില മത്സരങ്ങളും നടക്കും. ഉദ്ഘാടനം 06/11/12 നു നടക്കും. രജി സ്ട്രെഷന്‍ 03/11/12 നു രാവിലെ ബി ആര്‍ സി യില്‍ വച്ചു നടക്കും.  05/11/12 നു രാവിലെ 9 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും 

No comments:

Post a Comment