Pages

07/10/2012

കായിക മേള 2012-13 സംഘാടക സമിതി രൂപീകരണ യോഗം 
2012-13 വര്‍ഷത്തെ കായികമേള നടത്തിപ്പിനായി 08/10/12 നു ഉച്ചക്ക് 2.30 മാടായി പഞ്ച്ചായത് ഹാളില്‍ വച്ചു സംഘാടക സമിതി രൂ പീകരണ യോഗം ചേരുന്നു . യോഗത്തില്‍ എല്ലാ പ്രൈമറി , അപ്പര്‍ പ്രൈമറി , ഹൈ സ്കൂള്‍ , ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

No comments:

Post a Comment