Pages

05/10/2012

SASTHROLSAVAM

മാടായി ഉപജില്ല ശാസ്‌ ത്രോല്‍സവം കുഞ്ഞിമംഗലം ഹയര്‍സെക്കണ്ടറി സ്കുളില്‍ വച്ചു നടക്കുകയാണ്. മേളയുടെ സുഗമമായ നടത്തിപ്പിനായി പഞ്ചായത്ത്‌ പ്രസി ഡണ്ട് ചെയര്‍മാനായും പ്രിന്‍സിപ്പാള്‍ ജനറല്‍ കണ്‍വീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ട്രഷററും ആയി  സംഘാടകസമിതി രൂപീകരിച്ചു. ഒക്ടോബര്‍ 30,31  തീയ്യതികളില്‍ മേള  നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു.വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു 

No comments:

Post a Comment