Pages

20/10/2013

2013-14 വർഷത്തെ മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം 23/10/2013 ബുധനാഴ്ച 2.30 നു ഏഴോം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുന്നു.എല്ലാ പ്രൈമറി അധ്യാപകരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.

No comments:

Post a Comment