Pages

08/10/2013

2013-14 വര്ഷത്തെ ശാസ്ത്ര,സാമുഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയ,ഐ.ടി.മേളകൾ ഒക്ടോബർ 29,30 തീയ്യതികളിൽ ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസ്സിൽ വച്ചു നടക്കുന്നു.എല്ലാ സ്കൂളുകളും 19/10/2013 നു മുമ്പായി കുട്ടികളുടെ പേരുവിവരം ഓണ്‍ ലൈനായി രെജിസ്റ്റർ ചെയ്യണം . schoolsasthrolsavam.in എന്ന അഡ്രസ്സിൽ സ്കൂൾ കോഡ് യുസര് നെയിം ആയും പാസ് വേര്ഡ് ആയും നല്കി ലോഗിന് ചെയ്യണം.

No comments:

Post a Comment