മാടായി ഉപജില്ലാ കലോത്സവം നവംബർ 28,29,30 ഡിസംബർ 1,2 തീയ്യതികളിൽ ഏഴോം ജി എം യു പി സ്കൂൾ കേന്ദ്രീകരിച്ചു നടക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ശ്രീ സി വി കുഞ്ഞിരാമൻ ചെയർമാനായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.
എല്ലാ വിദ്യാലയങ്ങളും നവംബർ 15 നു മുമ്പായി ഓണ്‍ ലൈൻ എൻട്രി പൂർത്തിയാക്കണം
No comments:
Post a Comment